Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightക്യാമറ ഇല്ല, ബോർഡ്...

ക്യാമറ ഇല്ല, ബോർഡ് മാത്രം; ഇടക്കൊച്ചി പാലം കവാടത്തിൽ മാലിന്യം നിറയുന്നു

text_fields
bookmark_border
ക്യാമറ ഇല്ല, ബോർഡ് മാത്രം; ഇടക്കൊച്ചി പാലം കവാടത്തിൽ മാലിന്യം നിറയുന്നു
cancel
Listen to this Article

അരൂർ: അരൂർ - ഇടക്കൊച്ചി പാലത്തിൽ നിരീക്ഷണ ക്യാമറ ഉണ്ടെന്ന ബോർഡ് മാത്രമേയുള്ളു എന്ന് അറിയാവുന്നവർ പാലത്തിന്‍റെ കവാടത്തിൽ മാലിന്യം നിക്ഷേപിച്ച് കടന്നു കളയുന്നു. മാസങ്ങളായി ഇത് തുടങ്ങിയിട്ട്. ക്യാമറ സ്ഥാപിക്കാൻ പഞ്ചായത്ത് പലതവണ തീരുമാനിച്ചിരുന്നു.

എന്നാൽ, ഇതുവരെ പുതിയ കാമറകൾ വന്നില്ല. പകരം ക്യാമറയുണ്ടെന്ന ബോർഡ് സ്ഥാപിച്ചു. ഇത് മനസിലാക്കിയവരാണ് ഒരു നിയന്ത്രണവുമില്ലാതെ മാലിന്യം തള്ളുന്നത്. കൈതപ്പുഴക്കായലോരത്ത് അരൂർ ഗ്രാമപഞ്ചായത്തിന്‍റെ സഹകരണത്തോടെ വിദ്യാർഥികൾ ഒരുക്കിയ ‘സ്നേഹാരാമം’ പാർക്കിൽ കാറ്റുകൊള്ളാനെത്തുന്നവർക്ക് മാലിന്യം മൂലം അസഹനീയ ദുർഗന്ധവും സഹിക്കണം.

Show Full Article
TAGS:waste dumping surveillance camera Alappuzha 
News Summary - No camera, only board; Garbage is filling up at the Edakochi bridge entrance
Next Story