Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവാറ്റുചാരായവുമായി...

വാറ്റുചാരായവുമായി പിടിയില്‍

text_fields
bookmark_border
വാറ്റുചാരായവുമായി പിടിയില്‍
cancel
camera_alt

വി​നോ​ദ്

Listen to this Article

ചേ​ര്‍ത്ത​ല: എ​ക്‌​സൈ​സ് പ​രി​ശോ​ധ​ന​യി​ല്‍ വീ​ടി​നോ​ടു ചേ​ര്‍ന്ന ഷെ​ഡി​ല്‍നി​ന്ന്​ 4.5 ലി​റ്റ​ര്‍ വാ​റ്റു​ചാ​രാ​യ​വും 50 ലി​റ്റ​ര്‍ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍. മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ര്‍ഡി​ല്‍ വ​ള​യം​ചി​റ​വീ​ട്ടി​ല്‍ വി.​എ​ന്‍. വി​നോ​ദാ​ണ് പി​ടി​യി​ലാ​യ​ത്.

ചേ​ര്‍ത്ത​ല എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫി​സ്​ ഗ്രേ​ഡ് എ​സ്‌.​ഐ പി. ​ബി​നേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഗ്രേ​ഡ് എ​സ്‌.​ഐ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍ പി.​ഒ. സാ​ലി​ച്ച​ന്‍, സി.​ഇ.​ഒ​മാ​രാ​യ ഉ​മേ​ഷ്, ശ്രീ​ജ, ഡ്രൈ​വ​ര്‍ ഓ​സ്ബ​ര്‍ട്ട് ജോ​സ് തു​ട​ങ്ങി​യ​വ​രു​ണ്ടാ​യി​രു​ന്നു.

Show Full Article
TAGS:Arrested with alcohol mararikkulam Excise Inspection Alappuzha News 
News Summary - Arrested with alcohol
Next Story