Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCharummooduchevron_rightസ്വകാര്യ വിഡിയോ...

സ്വകാര്യ വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
സ്വകാര്യ വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ
cancel

ചാ​രും​മൂ​ട്: നൂ​റ​നാ​ട് സ്വ​ദേ​ശി​നി​യു​ടെ സ്വ​കാ​ര്യ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ മൂ​ന്നു​പേ​രെ നൂ​റ​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

താ​മ​ര​ക്കു​ളം കി​ഴ​ക്കും​മു​റി കു​റ്റി​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​ൻ (20), വെ​ട്ടി​യാ​ർ മു​റി​യി​ൽ വൃ​ന്ദാ​വ​നം വീ​ട്ടി​ൽ സി​യാ​ദ് (24), താ​മ​ര​ക്കു​ളം ക​ണ്ണ​നാ​കു​ഴി പാ​ല​യ്ക്ക​ൽ കി​ഴ​ക്ക​തി​ൽ അ​ഭി​ലാ​ഷ് (47) എ​ന്നി​വ​രെ​യാ​ണ് നൂ​റ​നാ​ട് എ​സ്.​എ​ച്ച്.​ഒ എ​സ്. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
TAGS:Crime News Three arrested private videos Alappuzha News 
News Summary - Private video circulated on social media; three arrested
Next Story