Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2026 4:08 AM GMT Updated On
date_range 20 Feb 2026 4:08 AM GMTനിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldscamera_alt
നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്ന കടകളിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.നിഷയുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു
ചെങ്ങന്നൂർ: നഗരസഭ ആരോഗ്യ വിഭാഗം സ്ക്വാഡിന്റെ നേതൃത്വത്തിൽ 25-ാം വാർഡിലെ പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന റോഡരകിലെ മുന്ന് കടകൾ പൊളിച്ചുമാറ്റി.
പുകയില ഉല്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ സി.നിഷ, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ സി. മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൗൺസിലർ സിനി ബിജുവിന്റെ പരാതിയെ തുടർന്നാണ് നടപടി.
Next Story


