Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_right12 വയസ്സുകാരിക്ക് നേരെ...

12 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 48കാരന് തടവും പിഴയും

text_fields
bookmark_border
12 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 48കാരന് തടവും പിഴയും
cancel

ചേ​ർ​ത്ത​ല: 12 വ​യ​സ്സുകാ​രി​ക്ക് നേ​രെ ലൈംഗി​കാ​തി​ക്ര​മം ന​ട​ത്തി​യ 48കാ​ര​ന് മൂ​ന്നു വ​ർ​ഷം ത​ട​വും അ​ര​ല​ക്ഷം രൂ​പ പി​ഴ​യും. തൈ​ക്കാ​ട്ടുശ്ശേ​രി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ ഉ​ള​വ​യ്പ് ചാ​ത്ത​ങ്കേ​രി വീ​ട്ടി​ൽ മ​ധു (48)വി​നെ​യാ​ണ് ചേ​ർ​ത്ത​ല പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി (പോ​ക്സോ) ജ​ഡ്ജി കെ.​എം. വാ​ണി ശി​ക്ഷി​ച്ച​ത്. പെ​ൺ​കു​ട്ടി​യെ പ്ര​തി വ​ഴി​യി​ൽ വെ​ച്ച്​ അ​തി​ക്ര​മം കാ​ട്ടി​യെ​ന്നാ​ണ് പ​രാ​തി.

അ​സ്വ​സ്ഥത കാ​ട്ടി​യ പെ​ൺ​കു​ട്ടി അ​മ്മ​യോ​ട് പ​റ​യു​ക​യും തു​ട​ർ​ന്ന് പൂ​ച്ചാ​ക്ക​ൽ പൊ​ലീ​സി​ൽ പ​രാ​തി കൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. പൂ​ച്ചാ​ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന കെ .​ജെ. ജേ​ക്ക​ബ്​ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ലാ​ണ് ശി​ക്ഷി​ച്ച​ത്.

Show Full Article
TAGS:sexual assault pocso act 
News Summary - 12-year-old girl sexually assaulted; 48-year-old jailed and fined
Next Story