Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2025 7:07 AM GMT Updated On
date_range 2025-02-15T12:37:34+05:30കൊലക്കേസ് പ്രതിയെ തടങ്കലിലാക്കി
text_fieldscamera_alt
അമിതാബ് ചന്ദ്രൻ
കായംകുളം: കൊലപാതക കേസിലടക്കം പ്രതിയായ ഗുണ്ടയെ കാപ്പാ നിയമപ്രകാരം തടങ്കലിലാക്കി. കൃഷ്ണപുരം കാപ്പിൽ മേക്ക് ചന്ദ്രാലയത്തിൽ അമിതാബ് ചന്ദ്രനെയാണ് (താളവട്ടം ഉണ്ണി - 40) അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്.
2023ൽ പുതുപ്പള്ളി സ്വദേശി അമ്പാടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ്. കേസുകളിൽ തുടർച്ചയായി ഉൾപ്പെട്ടതിനെ തുടർന്ന് ജില്ല പൊലീസ് മേധാവി നൽകിയ ശിപാർശ അംഗീകരിച്ചാണ് നടപടി.
Next Story