Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎം.ഡി.എം.എ കടത്ത്​:...

എം.ഡി.എം.എ കടത്ത്​: പ്രധാന പ്രതികൾ പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എ കടത്ത്​: പ്രധാന പ്രതികൾ പിടിയിൽ
cancel
camera_alt

സൈ​നു​ൽ ആ​ബി​ദ്, മു​ഹ​മ്മ​ദ്‌ ഫ​ർ​ഹാ​ൻ

ആ​ല​പ്പു​ഴ: ദ​മ്പ​തി​ക​ളു​ടെ എം.​ഡി.​എം.​എ ​ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട​ കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ൾ പി​ടി​യി​ൽ. ബം​ഗ​ളൂ​രു​വി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ക​ണ്ണൂ​ർ പൂ​ഴാ​ദി പ​ഞ്ചാ​യ​ത്ത് ക​ക്കാ​ട് നാ​സ് വീ​ട്ടി​ൽ സൈ​നു​ൽ ആ​ബി​ദ് (28), സ​ഹാ​യി​യും സു​ഹൃ​ത്തു​മാ​യ ക​ണ്ണൂ​ർ താ​ഴെ​ചൊ​വ്വ ബൈ​തു​ന്നൂ​റി​ൽ മു​ഹ​മ്മ​ദ്‌ ഫ​ർ​ഹാ​ൻ (30) എ​ന്നി​വ​രെ​യാ​ണ്​ ആ​ല​പ്പു​ഴ നോ​ർ​ത്ത്​ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

ഒ​രാ​ഴ്ച​ മു​മ്പ്​ ആ​ല​പ്പു​ഴ​യി​ൽ വി​ൽ​പ​ന​ക്കെ​ത്തി​ച്ച രാ​സ​ല​ഹ​രി​യാ​യ എം.​ഡി.​എം.​എ​യു​മാ​യി ദ​മ്പ​തി​ക​ളാ​യ ആ​ല​പ്പു​ഴ സ്റ്റേ​ഡി​യം വാ​ർ​ഡി​ൽ മ​ഠ​ത്തി​ൽ​പ​റ​മ്പി​ൽ സി​യ (40), ഇ​രി​ങ്ങാ​ല​ക്കു​ട വ​ലി​യ​പ​റ​മ്പി​ൽ സ​ഞ്ചു​മോ​ൾ (39) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

എം.​ഡി.​എം.​എ ഇ​വ​ർ​ക്ക്​ എ​ത്തി​ച്ച്​ ന​ൽ​കി​യ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളി​ൽ ഒ​രാ​ളെ ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും മ​റ്റൊ​രാ​ളെ ക​ണ്ണൂ​രി​ൽ​നി​ന്നും പി​ടി​കൂ​ടി​യ​ത്.

Show Full Article
TAGS:MDMA Drug Trafficking Main Accused arrested Alappuzha News 
News Summary - MDMA trafficking: Main accused arrested
Next Story