Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightThuravoorchevron_rightതുറവൂരിൽ കുടിവെള്ള...

തുറവൂരിൽ കുടിവെള്ള പൈപ്പ് പൊട്ടി

text_fields
bookmark_border
തുറവൂരിൽ കുടിവെള്ള പൈപ്പ് പൊട്ടി
cancel
Listen to this Article

തുറവൂർ: ദേശീയപാത നിർമാണത്തിനിടെ തുറവൂരിൽ വീണ്ടും ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി. മണ്ണുമാന്തി യന്ത്രപ്പ ഉപയോഗിച്ച് കുഴിയെടുക്കവെയാണ് ആലയ്ക്കാപറമ്പ് പള്ളിക്കു സമീപം ബുധനാഴ്ച രാവിലെ പൈപ്പ് പൊട്ടിയത്. പ്രധാന പൈപ്പിൽനിന്ന് ഉൾപ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന കുഴലാണിത്.

ഇതോടെ ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴായത്. പമ്പിങ് നിർത്തിവെക്കാത്തതിനാൽ അറ്റകുറ്റപ്പണി തുടങ്ങാനായില്ല. പ്രധാന പൈപ്പ് അല്ലാത്തതിനാൽ വൈകീട്ടോടെ അറ്റകുറ്റപ്പണി നടത്തി പൈപ്പ് നന്നാക്കി.

Show Full Article
TAGS:drinking water pipe Alappuzha 
News Summary - Drinking water pipe bursts in Thuravoor
Next Story