Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് പിടിയില്‍

text_fields
bookmark_border
കഞ്ചാവുമായി യുവാവ് പിടിയില്‍
cancel

അ​രൂ​ര്‍: ക​ഞ്ചാ​വു​മാ​യി യു​വാ​വ്​ പി​ടി​യി​ൽ. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​യും ച​ന്തി​രൂ​ര്‍ ക​ണ്ണോ​ത്തു​പ​റ​മ്പി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഇ​സ്മ​യി​ലി​നെ​യാ​ണ്​ (23) അ​രൂ​ര്‍ എ​സ്‌.​ഐ എ​സ്. ഗീ​തു​മോ​ളി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ല്‍നി​ന്ന് 300 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. മാ​സ​ങ്ങ​ള്‍ക്കു​മു​മ്പ്​ പ​ന​ങ്ങാ​ട് പൊ​ലീ​സും ക​ഞ്ചാ​വ് കേ​സി​ല്‍ ഇ​യാ​ളെ അ​റ​സ്റ്റ്​ ചെ​യ്തി​രു​ന്നു. ബു​ധ​നാ​ഴ്ച ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Show Full Article
TAGS:Latest News Local News Alappuzha News Youth arrested Ganja case 
News Summary - Youth arrested with ganja
Next Story