Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2025 5:43 AM GMT Updated On
date_range 6 Nov 2025 5:43 AM GMTകാർ കത്തിനശിച്ചു; ഡ്രൈവർ രക്ഷപ്പെട്ടു
text_fieldscamera_alt
എൻ.എ.ഡി തൊരപ്പിന് സമീപം കാറിന് തീപിടിച്ചപ്പോൾ
Listen to this Article
ആലുവ: കാർ കത്തി നശിച്ചു. ബുധനാഴ്ച രാത്രി ഏഴോടെ എൻ.എ.ഡി തൊരപ്പിന് സമീപമായിരുന്നു സംഭവം. ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്. തുടക്കത്തിൽ തന്നെ ഡോർ തുറന്ന് പുറത്തിറങ്ങിയതിനാൽ ഇയാൾ രക്ഷപ്പെട്ടു. അഗ്നി രക്ഷ സേനയെത്തി തീ അണച്ചു.
Next Story


