Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊലീസിനെ ആക്രമിക്കാൻ ...

പൊലീസിനെ ആക്രമിക്കാൻ ശ്രമം: പ്രതി പിടിയിൽ

text_fields
bookmark_border
പൊലീസിനെ ആക്രമിക്കാൻ  ശ്രമം: പ്രതി പിടിയിൽ
cancel
Listen to this Article

അമ്പലമേട്: കൊച്ചിൻ റിഫൈനറി ഗേറ്റിൽ സെക്യുരിറ്റി ജീവനക്കാരോടൊപ്പം ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത പ്രതി പിടിയിൽ. ചാലിക്കര നെരിയാകുഴി എബിൻ എലിയാസാണ് (30) പിടിയിലായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായ പി.ടി. റെജിയേയും പി.ഡി. കിഷോറിനെയുമാണ് അക്രമിച്ചത്.

Show Full Article
TAGS:attempt to attack Police Case Arrest 
News Summary - Attempt to attack police: Suspect arrested
Next Story