Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKaladichevron_rightഹെറോയിനുമായി...

ഹെറോയിനുമായി അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ

text_fields
bookmark_border
ഹെറോയിനുമായി അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ
cancel
camera_alt

ഷ​രീ​ഫു​ൽ ഇ​സ്​​ലാം, ഷെ​യ്ക്ക് ഫ​രീ​ദ് 

കാ​ല​ടി: 21 ഗ്രാം ​ഹെ​റോ​യി​നു​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. അ​സം നൗ​ഗോ​ൺ സ്വ​ദേ​ശി​ക​ളാ​യ ഷ​രീ​ഫു​ൽ ഇ​സ്​​ലാം (27), ഷെ​യ്ക്ക് ഫ​രീ​ദ് (23) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ചൊ​വ്വ​ര തെ​റ്റാ​ലി ഭാ​ഗ​ത്തു​നി​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വി​ൽ​പ​ന​ക്കെ​ത്തി​യ​പ്പോ​ഴാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ബാ​ഗി​ൽ ര​ണ്ട് സോ​പ്പ് പെ​ട്ടി​ക​ൾ​ക്കു​ള്ളി​ലാ​യി​രു​ന്നു ല​ഹ​രി​മ​രു​ന്ന് ഒ​ളി​പ്പി​ച്ച​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ക​റ​ങ്ങി​ന​ട​ന്ന് അ​ന്ത​ർ സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലാ​ണ് വി​ൽ​പ​ന ന​ട​ത്തി​യ​ത്. അ​സ​മി​ൽ​നി​ന്നാ​ണ് ല​ഹ​രി​മ​രു​ന്ന് കൊ​ണ്ടു​വ​ന്ന​ത്. ഇ​ൻ​സ്​​പെ​ക്ട​ർ അ​നി​ൽ​കു​മാ​ർ ടി. ​മേ​പ്പി​ള്ളി​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
TAGS:drug hunt 
News Summary - Interstate workers arrested with heroin
Next Story