Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightപാചകവാതക സിലിണ്ടർ...

പാചകവാതക സിലിണ്ടർ കയറ്റിയ വാഹനം വീട്ടിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം

text_fields
bookmark_border
പാചകവാതക സിലിണ്ടർ കയറ്റിയ വാഹനം വീട്ടിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം
cancel
camera_alt

ക​ള​മ​ശ്ശേ​രി​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ പാ​ച​ക വാ​ത​ക വി​ത​ര​ണ

വാ​ഹ​നം

ക​ള​മ​ശ്ശേ​രി: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ വി​ത​ര​ണം ന​ട​ത്തു​ന്ന വാ​ഹ​നം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് വീ​ടി​ന്റെ മ​തി​ൽ ത​ക​ർ​ത്ത് അ​ടു​ക്ക​ള​ഭാ​ഗ​ത്തെ ഭി​ത്തി​യി​ൽ ഇ​ടി​ച്ചു​നി​ന്നു. ക​ള​മ​ശ്ശേ​രി ടി.​ഒ.​ജി പാ​സ് റോ​ഡി​ന് സ​മീ​പം മ​ദ​ർ തെ​രേ​സ റോ​ഡി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 2.30നാ​യി​രു​ന്നു അ​പ​ക​ടം.

ക​ള​മ​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ഗ്യാ​സ് ഏ​ജ​ൻ​സി​യി​ൽ​നി​ന്നും പ്ര​ദേ​ശ​ത്ത് സി​ലി​ണ്ട​റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സ​മീ​പ​ത്തെ വീ​ടി​ന്റെ മ​തി​ൽ ത​ക​ർ​ത്ത് വീ​ടി​ന്റെ അ​ടു​ക്ക​ള​ഭാ​ഗ​ത്തെ ഭി​ത്തി​യി​ൽ ഇ​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട സ​മ​യ​ത്ത് ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി​ക​ളാ​യ നാ​ല് പേ​ർ താ​മ​സി​ച്ചു​വ​ന്ന വാ​ട​ക വീ​ട്ടി​ലേ​ക്കാ​ണ് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​യ​ത്. അ​പ​ക​ട സ​മ​യ​ത്ത് ഒ​രാ​ൾ മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല. ഉ​ച്ച സ​മ​യ​ത്താ​യ​തി​നാ​ൽ റോ​ഡി​ലും തി​ര​ക്ക് ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.

Show Full Article
TAGS:Accident News kalamasseri gas cylinder 
News Summary - A vehicle carrying a cooking gas cylinder crashed into a house
Next Story