Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമയക്കുമരുന്നുമായി അസം...

മയക്കുമരുന്നുമായി അസം സ്വദേശികൾ പിടിയിൽ

text_fields
bookmark_border
മയക്കുമരുന്നുമായി അസം സ്വദേശികൾ പിടിയിൽ
cancel
camera_alt

പിടിയിലായ പ്രതികൾ

കോതമംഗലം: ബ്രൗൺഷുഗറും കഞ്ചാവുമായി അസം സ്വദേശികളെ എക്സൈസ് പിടികൂടി. അടിവാട് നിന്നും 0.207 ഗ്രാം ബ്രൗൺഷുഗറും ആറ് ഗ്രാം കഞ്ചാവും സഹിതം ആദാബുൾ റഹ്മാൻ (34), സദാം ഹുസൈൻ (24) എന്നിവരാണ് പിടിയിലായത്. എക്സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്, ഓഫിസർ ഷമീർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ, പ്രിവന്റിവ് ഓഫിസർ റസാക്ക്, എ.ടി. ബാബു, സിവിൽ എക്സൈസ് ഓഫിസർ അഖിലേഷ് വേലായുധൻ, വനിത സിവിൽ എക്സൈസ് ഓഫിസർ നൈനി മോഹൻ എന്നിവരുമുണ്ടായിരുന്നു.

Show Full Article
TAGS:Drugs Crime Kochi drug case 
News Summary - Assam natives arrested with drugs
Next Story