Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2026 4:08 AM GMT Updated On
date_range 4 May 2026 4:08 AM GMTകിണറ്റിൽ വീണ കാളക്കുട്ടിയെ രക്ഷിച്ചു
text_fieldsകാലടി: അയ്യമ്പുഴയിൽ കിണറ്റിൽ വീണ കാളക്കുട്ടിയെ അഗ്നിരക്ഷസേന രക്ഷിച്ചു.
കടുകുളങ്ങര ഷോമോൻ ഈരാളിയുടെ ഒന്നര വയസ്സുള്ള കാളക്കുട്ടിയാണ് ജോസ് കല്ലങ്ങയുടെ കിണറിൽ വീണത്. ഞായറാഴ്ച രാവിലെ 8.30നാണ് സംഭവം. അങ്കമാലി അഗ്‌നിരക്ഷസേന എത്തിയാണ് കാളക്കുട്ടിയെ കിണറിൽനിന്ന് പുറത്തെടുത്തത്.
Next Story


