Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഫാ. ആന്റണി...

ഫാ. ആന്റണി കാട്ടിപറമ്പില്‍ കൊച്ചി മെത്രാന്‍

text_fields
bookmark_border
Fr. Antony Kattiparambil
cancel
Listen to this Article

കൊച്ചി: ഫാ. ആന്റണി കാട്ടിപറമ്പിലിനെ കൊച്ചി ബിഷപ്പായി ലിയോ പാപ്പ നിയമിച്ചു. ഇന്ന് വൈകീട്ട് 3.30നായിരുന്നു പ്രഖ്യാപനം. ഫാ. ആന്റണി കാട്ടിപറമ്പില്‍ നിലവില്‍ കൊച്ചി രൂപതയുടെ ജുഡീഷ്യല്‍ വികാരിയായി സേവനമനുഷ്ഠിക്കുകയാണ്.

1970 ഒക്ടോബര്‍ 14 ന് മുണ്ടംവേലിയില്‍ ജനിച്ച ഫാ. ആന്റണി മുണ്ടംവേലിയിലെ സെന്റ് ലൂയിസ് പള്ളിയില്‍ അംഗമാണ്. പരേതരായ ജേക്കബിന്റെയും ട്രീസയുടെയും ഏഴ് മക്കളില്‍ ഇളയ ആളാണ്.

Show Full Article
TAGS:Kochi Latest News 
News Summary - Fr. Antony Kattiparambil Bishop of Kochi
Next Story