Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKothamangalamchevron_rightകോതമംഗലത്ത്​...

കോതമംഗലത്ത്​ ഡെങ്കിപ്പനി പടരുന്നു

text_fields
bookmark_border
കോതമംഗലത്ത്​ ഡെങ്കിപ്പനി പടരുന്നു
cancel

കോ​ത​മം​ഗ​ലം: താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു. കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കു​ഞ്ചി​പ്പാ​റ ആ​ദി​വാ​സി ഉ​ന്ന​തി​യി​ലും പോ​ത്താ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ പു​ളി​ന്താ​ന​ത്തും ഡെ​ങ്കി​പ്പ​നി പ​ട​രു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ സ്ഥി​രീ​ക​രി​ച്ചു. കു​ഞ്ചി​പ്പാ​റ​യി​ൽ​നി​ന്ന്​ ഏ​താ​നും​പേ​ര്‍ കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്.

ഇ​തി​നു​പു​റ​മെ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ തേ​ടി​യെ​ത്തു​ന്നു​ണ്ട്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഫോ​ഗി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ആ​രോ​ഗ്യ വ​കു​പ്പ് തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്. താ​ലൂ​ക്കി​ലെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളും ഡെ​ങ്കി​പ്പ​നി വ്യാ​പ​ന ഭീ​തി​യി​ലാ​ണ്.

Show Full Article
TAGS:dengue fever kothamangalam Ernakulam News 
News Summary - Dengue fever spreading in Kothamangalam
Next Story