Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്.ഇ.ബി...

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ആക്രമിച്ചയാൾ പിടിയിൽ

text_fields
bookmark_border
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ആക്രമിച്ചയാൾ പിടിയിൽ
cancel
camera_alt

ജെ​യി​നി

പ​ന​ങ്ങാ​ട്: കെ.​എ​സ്.​ഇ.​ബി ലൈ​ൻ​മാ​നെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​നെ​യും ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. പ​ന​ങ്ങാ​ട് കാ​മോ​ത്ത് അ​മ്പ​ല​ത്തി​ന് സ​മീ​പം ചി​റ്റ​മ​ന​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ജെ​യി​നി​നെ​യാ​ണ് (59) പ​ന​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ കു​മ്പ​ളം ഭാ​ഗ​ത്തു​ള്ള വീ​ട്ടി​ൽ വൈ​ദ്യു​തി ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ലൈ​ൻ​മാ​നും വ​ർ​ക്ക​റും എ​ത്തി​യ​പ്പോ​ൾ പ്ര​തി ഉ​ദ്യോ​ഗ​സ്ഥ​രെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി സി​മ​ൻ​റ് ക​ട്ട​കൊ​ണ്ട് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

2024 സെ​പ്റ്റം​ബ​ർ 10ന് ​പ്ര​തി​യു​ടെ വീ​ട്ടി​ൽ ജോ​ലി​യു​ടെ ഭാ​ഗ​മാ​യി എ​ത്തി​യ കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി ഇ​രു​മ്പു​വ​ടി കൊ​ണ്ട് ആ​ക്ര​മി​ച്ച​തി​ന് പ്ര​തി​ക്കെ​തി​രെ മു​മ്പ് കേ​സ് എ​ടു​ക്കു​ക​യും റി​മാ​ൻ​ഡി​ലാ​കു​ക​യും ചെ​യ്തി​രു​ന്നു. ജാ​മ്യ​മെ​ടു​ത്ത് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് പ്ര​തി വീ​ണ്ടും സ​മാ​ന കു​റ്റ​കൃ​ത്യം ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി.

Show Full Article
TAGS:KSEB offices ATTACKED Man Arrested Ernakulam News 
News Summary - Man who attacked KSEB officials arrested
Next Story