Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightപോക്​സോ കേസിൽ...

പോക്​സോ കേസിൽ ഇരട്ടജീവപര്യന്തം

text_fields
bookmark_border
പോക്​സോ കേസിൽ ഇരട്ടജീവപര്യന്തം
cancel
camera_alt

എ​ബ്ര​ഹാം

മൂ​വാ​റ്റു​പു​ഴ: ഒ​മ്പ​തു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​യാ​ൾ​ക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും 80,000 രൂ​പ പി​ഴ​യും വി​ധി​ച്ച് മൂ​വാ​റ്റു​പു​ഴ പോ​ക്സോ കോ​ട​തി. പോ​ത്താ​നി​ക്കാ​ട് അ​ൽ​ഫോ​ൻ​സ ന​ഗ​ർ തോ​ട്ടു​ങ്ക​ര​യി​ൽ അ​വ​റാ​ച്ച​ൻ എ​ന്ന എ​ബ്ര​ഹാ​മി​നെ​യാ​ണ്​​ (65)​ മൂ​വാ​റ്റു​പു​ഴ പോ​ക്സോ കോ​ട​തി ജ​ഡ‍്ജി ജി. ​മ​ഹേ​ഷ് ശി​ക്ഷി​ച്ച​ത്.

വി​വി​ധ വ​കു​പ്പി​ലാ​യി 15 വ​ർ​ഷം ക​ഠി​ന​ത​ട​വി​നും ശി​ക്ഷി​ച്ചി​ട്ടു​ണ്ട്. ശി​ക്ഷ ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. പോ​ത്താ​നി​ക്കാ​ട് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് കോ​ട​തി വി​ധി. ഇ​ൻ​സ്പെ​ക്ട​ർ കെ. ​ഉ​ണ്ണി​കൃ​ഷ്​​ണ​ൻ, വ​നി​ത സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി.​എം. സൈ​ന​ബ, ടി.​കെ. സ​ൽ​മ തു​ട​ങ്ങി​യ​വ​രാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Show Full Article
TAGS:double life imprisonment POCSO Case Ernakulam News 
News Summary - Double life imprisonment in POCSO case
Next Story