Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightപീഡനക്കേസിൽ റിമാൻഡ്...

പീഡനക്കേസിൽ റിമാൻഡ് ചെയ്തു

text_fields
bookmark_border
പീഡനക്കേസിൽ റിമാൻഡ് ചെയ്തു
cancel
camera_alt

സാജു

മൂ​വാ​റ്റു​പു​ഴ: പ​ത്ത്​ വ​യ​സ്സു​കാ​രി​ക്കെ​തി​രെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ശ്ര​മി​ച്ച സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മു​ൻ അം​ഗ​ത്തെ റി​മാ​ൻ​ഡ്​ ചെ​യ്തു. സൗ​ത്ത് മാ​റാ​ടി ക​ടു​ക്ക​പ്പാ​റ​യി​ൽ സാ​ജു (64)വി​നെ​യാ​ണ്​ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം.

പ​ള്ളി​യി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്ന ബാ​ലി​ക​യെ വീ​ട്ടി​ൽ എ​ത്തി​ക്കാ​മെ​ന്ന്​ പ​റ​ഞ്ഞാ​ണ് സാ​ജു വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​ത്. വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ലെ കൗ​ൺ​സി​ല​റോ​ടാ​ണ് അ​തി​ക്ര​മം ന​ട​ന്ന കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സാ​ജു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സാ​ജു 11ാം വാ​ർ​ഡ്​ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു.

Show Full Article
TAGS:Remand custody Rape Case Muvatupuzha bank 
News Summary - Remanded in custody in a rape case
Next Story