Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2026 6:08 AM GMT Updated On
date_range 2 Jan 2026 6:08 AM GMTഎം.ഡി.എം.എ കേസിൽ അറസ്റ്റിൽ
text_fieldscamera_alt
രാഹുൽ
Listen to this Article
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ എം.ഡി.എം.എ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ഗുരുവായൂർ തിരുവെങ്കിടം കൊന്നേൽ ഹൗസിൽ രാഹുലാണ് (30) പിടിയിലായത്. മാസങ്ങൾക്കുമുമ്പ് എം.ഡി.എം എയുമായി ഒരാൾ പിടിയിലാകുകയുണ്ടായി ഇയാൾക്ക് എം.ഡി.എം.എ എത്തിച്ചുനൽകിയത് രാഹുലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Next Story


