Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightകുട്ടികളുടെ നഗ്നവിഡിയോ...

കുട്ടികളുടെ നഗ്നവിഡിയോ പ്രചരിപ്പിച്ച അസം സ്വദേശി പിടിയില്‍

text_fields
bookmark_border
കുട്ടികളുടെ നഗ്നവിഡിയോ പ്രചരിപ്പിച്ച അസം സ്വദേശി പിടിയില്‍
cancel
camera_alt

മു​ബാ​റ​ക് ഹു​സൈ​ന്‍

പെ​രു​മ്പാ​വൂ​ര്‍: കു​ട്ടി​ക​ളു​ടെ ന​ഗ്ന​വി​ഡി​യോ പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ അ​ന്ത​ര്‍സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ല്‍. അ​സം നൗ​ഗോ​ണ്‍ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് മു​ബാ​റ​ക് ഹു​സൈ​നെ​യാ​ണ് (27) പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മോ​ഷ​ണ പ​രാ​തി​യു​മാ​യി സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ ഇ​യാ​ളു​ടെ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ ക​ണ്ട​ത്. അ​യ​ല്‍രാ​ജ്യ​ങ്ങ​ളി​ലെ ചി​ല ന​വ​മാ​ധ്യ​മ ഗ്രൂ​പ്പു​ക​ളി​ലേ​ക്കും ഇ​യാ​ള്‍ ചി​ത്ര​ങ്ങ​ള്‍ ഷെ​യ​ര്‍ ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്‍സ്‌​പെ​ക്ട​ര്‍ ടി.​എം. സൂ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

Show Full Article
TAGS:Assam native arrested circulating video nude videos childrens 
News Summary - Assam native arrested for circulating nude videos of children
Next Story