Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2026 5:39 AM GMT Updated On
date_range 2 Jan 2026 5:39 AM GMTക്ഷേത്രത്തില്‍ മോഷണം
text_fieldscamera_alt
പ്രതീകാത്മക ചിത്രം
Listen to this Article
പെരുമ്പാവൂര്‍: വെങ്ങോല പുതുപ്പാറ ഭഗവതി ക്ഷേത്രത്തില്‍ ബുധനാഴ്ച രാത്രി മോഷണം. 9.250 കിലോ വരുന്ന ഓടിന്റെ കെടാവിളക്കും ഒരുകിലോ വരുന്ന നിലവിളക്കും നഷ്ടപ്പെട്ടതായി കാണിച്ച് ക്ഷേത്ര ഭാരവാഹികള്‍ പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്കി.
ക്ഷേത്രത്തില്‍ കഴിഞ്ഞമാസം അഞ്ച് ഉരുളികള്‍ മോഷണം പോയിരുന്നു. അന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Next Story


