Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2026 4:43 AM GMT Updated On
date_range 9 April 2026 4:43 AM GMTപെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് പിടിയിൽ
text_fieldscamera_alt
അബ്ദുൽ റസാഖ്
പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് പിടിയിൽ. കാസർകോട് മൊഗ്രാൽ മലയൻ വീട്ടിൽ അബ്ദുൾ റസാഖിനെയാണ് (38) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ചിലാണ് സംഭവം.അന്തർ സംസ്ഥാന തൊഴിലാളികളുടെ കുട്ടികളെയാണ് ലൈംഗികമായി ഉപദ്രവിച്ചത്. സംഭവം ഇയാൾ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. ലോഡിങ് തൊഴിലാളിയാണ് പ്രതി.
Next Story


