Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്ത്രീയെ...

സ്ത്രീയെ വെട്ടിപ്പരിക്കേൽപിച്ച യുവാവ്​ പിടിയിൽ

text_fields
bookmark_border
സ്ത്രീയെ വെട്ടിപ്പരിക്കേൽപിച്ച യുവാവ്​ പിടിയിൽ
cancel
camera_alt

മ​നീ​ഷ്

Listen to this Article

നെ​ടു​മ്പാ​ശ്ശേ​രി: നെ​ടു​മ്പാ​ശ്ശേ​രി നെ​ടു​വ​ന്നൂ​രി​ൽ വീ​ടു​ക​യ​റി സ്ത്രീ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി. ഇ​ട​ക്കൊ​ച്ചി​യി​ൽ താ​മ​സി​ക്കു​ന്ന അ​രൂ​ക്കു​റ്റി ചെ​ട്ടി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ മ​നീ​ഷി​നെ​യാ​ണ് (25) പി​ടി​കൂ​ടി​യ​ത്.

13ലേ​റെ കേ​സി​ലെ പ്ര​തി​യാ​യ ഇ​യാ​ൾ കാ​പ്പ ചു​മ​ത്ത​പ്പെ​ട്ട് ജ​യി​ലി​ൽ​നി​ന്ന്​ അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ​താ​ണ്. മ​യ​ക്കു​മ​രു​ന്ന്, മോ​ഷ​ണം, ക്വ​ട്ടേ​ഷ​ൻ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ട പ​ണം ന​ൽ​കാ​ത്ത​തി​നാ​ണ് സ്ത്രീ​യെ വീ​ട്ടി​ൽ ക​യ​റി ഇ​രു​കാ​ലി​ലും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
TAGS:Man Arrested assaulting woman Extortion Case nedumbassery 
News Summary - Young man arrested for assaulting woman
Next Story