Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2026 7:21 AM GMT Updated On
date_range 7 March 2026 7:21 AM GMTകെ.എസ്.ആർ.ടി.സി ബസിൽ കോളജ് ബസ് ഇടിച്ച് 12 പേർക്ക് പരിക്ക്
text_fieldscamera_alt
അപകടത്തിൽപ്പെട്ട ബസുകൾ
പീരുമേട്: ദേശീയപാത 183 ൽ 55ാം മൈലിന് സമീപം കെ.എസ്.ആർ.ടി.സി ബസിൽ കോളജ് ബസ് ഇടിച്ച് 12 പേർക്ക് പരിക്ക്. നിസാര പരിക്കേറ്റവർക്ക് പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിവിട്ടയച്ചു. വെള്ളിയാഴ്ച രാവിലെ 8.30 ആണ് അപകടം നടന്നത്. പെരുവന്താനത്തെ സ്വകാര്യ കോളജ് ബസിലെ ഏതാനും വിദ്യാർഥികൾക്കും രണ്ട് ബസുകളിലെ ഡ്രൈവർമാർക്കും പരിക്കുപറ്റി. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Next Story


