Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകനത്ത മഴ; മരം വീണ്​...

കനത്ത മഴ; മരം വീണ്​ തൊഴിലാളി സ്ത്രീ മരിച്ചു

text_fields
bookmark_border
heavy rains
cancel

ഇടുക്കി: ഉടുമ്പൻ ചോലയിൽ മരം വീണ്​ തൊഴിലാളി സ്ത്രീ മരിച്ചു. തമിഴ്നാട് തേനി ഉത്തമളയം തേവാരം സ്വദേശിനി ലീലാവതിയാണ് (55) മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ്​ അപകടം. തോട്ടത്തിൽ പണിയെടുക്കുന്നതിനിടയിലാണ് അപകടം നടന്നത്. ഇടുക്കി ഉടുമ്പൻ ചോലയിലാണ് അപകടം.

മേഖലയിൽ ശക്തമായ മഴയും കാറ്റും രണ്ടുദിവസമായി അനുഭവപ്പെടുന്നുണ്ട്​. ഇടുക്കിയിൽ കുമളിയിലും ഉടുമ്പൻചോലയിലുമായി രണ്ട്​ ദിവസത്തിനിടെ രണ്ട്​ പേരാണ്​ മരം വീണ്​ മരിച്ചത്​.

Show Full Article
TAGS:Heavy Rain Idukki News Latest News Kerala 
News Summary - Heavy rain; Worker dies after tree falls
Next Story