Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightകേരളത്തിലേക്ക് കടത്താൻ...

കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 12 കിലോ കഞ്ചാവ് പിടികൂടി

text_fields
bookmark_border
കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 12 കിലോ കഞ്ചാവ് പിടികൂടി
cancel
camera_alt

കു​മാ​ർ

Listen to this Article

കുമളി: തമിഴ്നാട്ടിൽ നിന്നും കുമളി വഴി കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 12 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. തേനി, പഴനിചെട്ടി സ്വദേശി കുമാറിനെ (48) പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ കുമാർ. ആന്ധ്രയിൽ നിന്നെത്തിയ കഞ്ചാവ് രണ്ട് കിലോ വീതമുള്ള പായ്ക്കറ്റുകളിലാക്കി കുമളി വഴി എറണാകുളത്തേക്ക് എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

Show Full Article
TAGS:ganja seized smuggle drugs Kerala 
News Summary - 12 kg of ganja seized while trying to smuggle it into Kerala
Next Story