Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right4.5 കിലോ കഞ്ചാവുമായി...

4.5 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
4.5 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
cancel

അ​ടി​മാ​ലി: വി​ൽ​പ​ന​ക്ക്​ കൊ​ണ്ടു​വ​ന്ന നാ​ല​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി ജോ​സ്ഗി​രി സ്വ​ദേ​ശി​യെ രാ​ജാ​ക്കാ​ട് പൊ​ലീ​സും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ലു​ള്ള ഡാ​ൻ​സാ​ഫ് സം​ഘ​വും പി​ടി​കൂ​ടി. കൊ​ച്ചു​പ്പ് ക​ള​ത്തി​ൽ​പ​റ​മ്പി​ൽ ജോ​സി​നെ​യാ​ണ്(62) അ​റ​സ്റ്റ് ചെ​യ്ത​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വു​മാ​യി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ഞാ​യ​റാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
TAGS:Latest News Local News Idukki News Ganja case man arrested 
News Summary - Man arrested with 4.5 kg of ganja
Next Story