Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightമറയൂരിൽ ചന്ദന മോഷണം...

മറയൂരിൽ ചന്ദന മോഷണം വർധിക്കുന്നു

text_fields
bookmark_border
മറയൂരിൽ ചന്ദന മോഷണം വർധിക്കുന്നു
cancel
camera_alt

മ​റ​യൂ​ർ ച​ന്ദ​ന ഡി​വി​ഷ​നി​ലെ കാ​റ​യൂ​ർ ച​ന്ദ​ന റി​സ​ർ​വി​ൽ​നി​ന്ന്​ മു​റി​ച്ചു​കൊ​ണ്ടു​പോ​യ ച​ന്ദ മ​ര​ങ്ങ​ളു​ടെ കു​റ്റി​ക​ളും അ​വ​ശി​ഷ്ട​ങ്ങ​ളും

മ​റ​യൂ​ർ: ച​ന്ദ​ന​മോ​ഷ​ണം വ​ർ​ധി​ക്കു​ന്നു. കാ​ര​യൂ​ർ ച​ന്ദ​ന റി​സ​ർ​വി​ലും സ്വ​കാ​ര്യ ഭൂ​മി​ക​ളി​ലും മാ​സ​ങ്ങ​ളാ​യി വെ​ട്ടി​ക്ക​ട​ത്തി​യ​ത് പ​ത്തി​ല​ധി​കം ച​ന്ദ​ന മ​ര​ങ്ങ​ൾ. വ​ന​പാ​ല​ക​രു​ടെ അ​ധി​കം നി​രീ​ക്ഷ​ണം എ​ത്താ​ത്ത ഇ​വി​ടെ പാ​ക​മാ​യി തു​ട​ങ്ങു​ന്ന ചെ​റു​മ​ര​ങ്ങ​ൾ​ത​ന്നെ മു​റി​ച്ചു​ക​ട​ത്തി​യി​രി​ക്കു​ക​യാ​ണ്.

റോ​ഡ​രി​കാ​യ​തി​നാ​ൽ ചെ​റു​വാ​ൾ ഉ​പ​യോ​ഗി​ച്ച് മു​റി​ച്ച് ശി​ഖ​ര​ങ്ങ​ളി​ൽ ക​യ​റു​കെ​ട്ടി​യാ​ണ് വീ​ഴ്ത്തി​യി​രി​ക്കു​ന്ന​ത്. മു​റി​ച്ചു​മാ​റ്റി​യ മി​ക്ക മ​ര​ങ്ങ​ളു​ടെ​യും വേ​രു​ക​ളും മാ​ന്തി ക​ട​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​നോ മോ​ഷ​ണം ത​ട​യാ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല എ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്.

Show Full Article
TAGS:Sandalwood theft marayoor Idukki News 
News Summary - Sandalwood theft on the rise in Marayoor
Next Story