Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightഡബിൾഡെക്കർ ബസിൽ വിനോദ...

ഡബിൾഡെക്കർ ബസിൽ വിനോദ സഞ്ചാരിയുടെ അപകട യാത്ര

text_fields
bookmark_border
ഡബിൾഡെക്കർ ബസിൽ വിനോദ സഞ്ചാരിയുടെ അപകട യാത്ര
cancel
camera_alt

കെ.​എ​സ്.​ആ​ർ.​ടി.​സി ഡബി​ൾ ഡെ​ക്ക​ർ ബ​സി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ യാ​ത്ര ന​ട​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി

മൂന്നാർ: മൂന്നാറിൽ കെ.എസ്.ആർ.ടി.സിയുടെ ഡബിൾഡെക്കർ ബസിൽ വിനോദസഞ്ചാരിയുടെ അപകട യാത്ര. വിനോദസഞ്ചാരി തലയും ശരീരവും പുറത്തേക്കിട്ട് യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ബസ് ഗ്യാപ്പ് റോഡിലൂടെ സഞ്ചരിക്കുന്നതിനിടയിലായിരുന്നു സംഭവം. ബസിന് മുന്നിലൂടെ പോയ വാഹനത്തിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങൾ പകർത്തിയത്. സംഭവത്തെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
TAGS:Double decker bus KSRTC Bus KSRTC Budget Tourism Dangerous journey 
News Summary - Tourist's dangerous journey on double decker bus
Next Story