Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവഴിക്കായി കലക്ടറേറ്റിൽ...

വഴിക്കായി കലക്ടറേറ്റിൽ 70കാരിയുടെ ഏകാംഗസമരം

text_fields
bookmark_border
വഴിക്കായി കലക്ടറേറ്റിൽ 70കാരിയുടെ ഏകാംഗസമരം
cancel
camera_alt

അ​ച്ചാ​മ്മ ആ​ന്റ​ണി ക​ല​ക്ട​റേ​റ്റി​ന് മു​ന്നി​ൽ സ​മ​രം ​ചെയ്യുന്നു

ക​ണ്ണൂ​ർ: വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കാ​നു​ള്ള വ​ഴി​ക്കാ​യി ക​ല​ക്ട​റേ​റ്റ് പ​ടി​ക്ക​ലി​ൽ 70 കാ​രി​യു​ടെ ഏ​കാം​ഗ സ​മ​രം. ഇ​രി​ട്ടി കി​ളി​യ​ന്ത​റ 32ാം ​മൈ​ൽ സ്വ​ദേ​ശി അ​ച്ചാ​മ്മ ആ​ന്റ​ണി​യാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്.

വീ​ടി​നു മു​ന്നി​ലു​ള്ള വ​ഴി അ​ട​ച്ച​തി​നെ​തി​രെ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് കു​ത്തി​യി​രി​പ്പ് സ​മ​രം. കു​ടി​വെ​ള്ള​മെ​ടു​ക്കു​ന്ന​ത് അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണെ​ന്നും അ​തു​പോ​ലും കോ​ണി​വെ​ച്ച് എ​ടു​ക്കേ​ണ്ട സ്ഥി​തി​യാ​ണെ​ന്നും അ​ച്ചാ​മ്മ പ​റ​ഞ്ഞു.

Show Full Article
TAGS:old woman solo struggle for justice Kannur Collectorate Kannur News 
News Summary - 70-year-old woman's solo struggle for the way
Next Story