Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2020 5:57 AM GMT Updated On
date_range 2020-12-06T11:27:06+05:30ജീപ്പ് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
text_fieldscamera_alt
രയറോം പള്ളിപ്പടിയിൽ അപകടത്തിൽപെട്ട ജീപ്പ്
ആലക്കോട്: മലയോര ഹൈവേയിൽ രയറോം പള്ളിപ്പടിയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകൾക്കും പരിക്ക്. കണ്ണൂരിൽ നിന്ന് ചിറ്റാരിക്കാലേക്ക് പോകുന്ന ജീപ്പാണ് അപകടത്തിൽപെട്ടത്.
കഴിഞ്ഞദിവസം രാവിലെയാണു സംഭവം. റോഡിൽനിന്ന് തെന്നിമാറി മതിലിൽ ഇടിച്ചാണ് ജിപ്പ് മറിഞ്ഞത്. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. മലയോര ഹൈവേയിൽ രയരോത്തിനും തേർത്തല്ലിക്കും ഇടയിൽ വാഹനാപകടം വർധിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
Next Story