Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഴിയൂരിൽ ജന്ദർ മന്ദർ...

അഴിയൂരിൽ ജന്ദർ മന്ദർ ഐക്യദാർഢ്യ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

text_fields
bookmark_border
അഴിയൂരിൽ ജന്ദർ മന്ദർ ഐക്യദാർഢ്യ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു
cancel

അഴിയൂർ: വെൽഫെയർ പാർട്ടി അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്യാനേഷ്കുമാർ രാജിവെക്കുക, എസ്.ഐ. ആർ റദ്ദ് ചെയ്യുക എന്ന മുദ്രാവാക്യത്തിൽ ജന്തർ മന്ദർ ഐക്യദാർഡ്യ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. അഴിയൂർ ഹൈസ്‌കൂളിൻ്റെ പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് അഴിയൂർ ചുങ്കത്ത് ടൗണിൽ സമാപിച്ചു.

നൈറ്റ് മാർച്ച് വെൽഫെയർ പാർട്ടി അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഷുഹൈബ് കൈതാൽ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി ട്രഷറർ സയ്യിദ് മുഹമ്മദ് ഫഹദ്, വൈസ് പ്രസിഡൻ്റ് അബ്ദുൽ ജലീൽ.സി.കെ, ജെയ്ൻ്റ് സെക്രട്ടറി സുമയ്യ ജാഫർ എന്നിവർ നൈറ്റ് മാർച്ചിന് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:jantar mantar solidarity Night march Protests 
News Summary - Azhiyur Jantar Mantar Solidarity Night March Held
Next Story