Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightChakkarakkalchevron_rightപോക്സോ കേസിൽ

പോക്സോ കേസിൽ അറസ്റ്റിൽ

text_fields
bookmark_border
പോക്സോ കേസിൽ അറസ്റ്റിൽ
cancel
camera_alt

കെ.​പി ജി​നേ​ഷ്

ച​ക്ക​ര​ക്ക​ല്ല്: പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കു​റ്റ്യാ​ട്ടൂ​ർ കി​ഴ​ക്കി​നി​യി​ൽ ഹൗ​സി​ൽ കെ.​പി. ജി​നേ​ഷ് (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കെ.​എ​സ്.​ഇ.​ബി ഏ​ച്ചൂ​ർ സെ​ക്ഷ​നി​ൽ താ​ൽ​ക്കാ​ലി​ക മീ​റ്റ​ർ റീ​ഡ​റാ​ണ് ഇ​യാ​ൾ. വെ​ള്ളി​യാ​ഴ്ച​യാ​ണ് പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം.

സം​ഭ​വം ന​ട​ന്ന ദി​വ​സം രാ​ത്രി ഇ​യാ​ളെ സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു വ​രു​ത്തി നാ​ട്ടു​കാ​ർ മ​ർ​ദി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. ച​ക്ക​ര​ക്ക​ല്ല് പൊ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്തു. ത​ല​ശ്ശേ​രി സി.​ജെ.​എം കോ​ട​തി റി​മാ​ന്റ് ചെ​യ്തു.

Show Full Article
TAGS:POCSO arrested child protection Kannur News 
News Summary - Arrested in POCSO case
Next Story