Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ​ണം പ​ന്ത​യംവെ​ച്ച്...

പ​ണം പ​ന്ത​യംവെ​ച്ച് ശീ​ട്ടു​ക​ളി; 12 അം​ഗ സം​ഘം പി​ടി​യി​ൽ

text_fields
bookmark_border
dispute over google pay transaction
cancel

ഇ​രി​ട്ടി: മു​ഴ​ക്കു​ന്ന് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​ള​ക്കോ​ട് കു​ന്ന​ത്തൂ​ർ റോ​ഡി​ലു​ള്ള ചെ​ങ്ക​ൽ പ​ണ​യി​ലെ ഷെ​ഡി​ൽ​വെ​ച്ച് പു​ള്ളി മു​റി എ​ന്ന ശീ​ട്ടു ക​ളി ന​ട​ത്തി​യ 12 അം​ഗ സം​ഘ​ത്തെ മു​ഴ​ക്കു​ന്ന് പൊ​ലീ​സ് പി​ടി​കൂ​ടി.

ഇ​ൻ​സ്പെ​ക്ട​ർ ദി​നേ​ശ് എ.​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സി​ദ്ദി​ഖ്, ശ്രീ​ജി​ത്ത്, സു​ധീ​ഷ്, രാ​ജീ​വ​ൻ, ര​ജീ​ഷ്, പ്രേ​മ​രാ​ജ​ൻ, വി​പി​ൻ, സു​നി​ൽ, ശ്രീ​ജി​ത്ത്, നാ​സ​ർ, സു​നീ​ർ എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ശീ​ട്ടു​ക​ളി സം​ഘ​ത്തി​ൽനി​ന്ന് 352700 രൂ​പ​യും ക​ണ്ടെ​ടു​ത്തു.

Show Full Article
TAGS:gambling money Gang arrested Kannur News 
News Summary - Gambling for money; 12 members of the gang arrested
Next Story