Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാധ്യമം ഹെൽത്ത്...

മാധ്യമം ഹെൽത്ത് കെയറിന് ഹൊറൈസൺ സ്കൂളിന്റെ സാന്ത്വനം

text_fields
bookmark_border
മാധ്യമം ഹെൽത്ത് കെയറിന് ഹൊറൈസൺ സ്കൂളിന്റെ സാന്ത്വനം
cancel
camera_alt

 മാധ്യമം ഹെൽത്ത് കെയറിന് ഹൊറൈസൺ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക ഡയറക്ടർ കെ.പി. ഇബ്രാഹിം, പ്രിൻസിപ്പൽ എൻ.പി. ഷബീർ എന്നിവരിൽനിന്ന് ഹെൽത്ത് കെയർ കോഓഡിനേറ്റർ എം.എം. റയീസ് ഏറ്റുവാങ്ങുന്നു

കണ്ണൂർ: മാധ്യമം ഹെൽത്ത് കെയറിന് പട്ടാന്നൂർ കൊളപ്പ പീസ് വാലി ഹൊറൈസൺ ഇംഗ്ലീഷ് സ്കൂളിന്റെ സാന്ത്വനം. വിദ്യാർഥികൾ സമാഹരിച്ച 83,600 രൂപ സ്കൂൾ ഡയറക്ടർ കെ.പി. ഇബ്രാഹിം, പ്രിൻസിപ്പൽ എൻ.പി. ഷബീർ എന്നിവരിൽനിന്ന് ഹെൽത്ത് കെയർ കോഓഡിനേറ്റർ എം.എം. റയീസ് ഏറ്റുവാങ്ങി.

കൂടുതൽ തുക സമാഹരിച്ച കെ.പി. നഷ ഷബീർ, ഇസ്സ മറിയം, ഐസ യഷാൽ എന്നിവർക്ക് സ്കൂൾ ഡയറക്ടർ, പ്രിൻസിപ്പൽ എന്നിവർക്കു പുറമെ ടി. രമ, മാജിദ, പി.കെ. സമീറ എന്നിവർ ഉപഹാരങ്ങൾ കൈമാറി. മുബീൻ താജ് സംസാരിച്ചു.

Show Full Article
TAGS:kannur Local News Madhyamam Healthcare 
News Summary - Horizon School's solace for Madhyam Healthcare
Next Story