Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightഅഴിയൂരിൽ കിണർ...

അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ മണ്ണിടിച്ചിൽ; ഒരു മരണം

text_fields
bookmark_border
അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ മണ്ണിടിച്ചിൽ; ഒരു മരണം
cancel

മാഹി: കിണർ കുഴിക്കുന്നതിനിടെ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു മരണം. അഴിയൂരിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കിണർ കുഴിക്കുന്നതിനിടെ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മണ്ണിനടിലാകുകയായിരുന്നു.

ഇരുവരെയും പുറത്തെത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. അഴിയൂർ ഗ്രാമ പഞ്ചായത്ത് അംഗം അനിഷയുടെ സഹോദരൻ രതീഷാണ് മരണപട്ടത്.

പരിക്കേറ്റയാളെ തുടർ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപിച്ചു. മാഹി -വടകര ഫയർ ഫോഴ്സിന്‍റെയും ചോമ്പാല പൊലീസിന്‍റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്

Show Full Article
TAGS:Accident News Death News kannur mahe 
News Summary - One dead in Landslide while digging a well in Azhiyur
Next Story