Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2026 4:57 AM GMT Updated On
date_range 9 Feb 2026 4:57 AM GMTചാലോട് മൂലക്കരി എസ്റ്റേറ്റ് പറമ്പിൽ തീപിടിത്തം
text_fieldscamera_alt
ചാലോട് മൂലക്കരി എസ്റ്റേറ്റ് പറമ്പിലുണ്ടായ തീപിടിത്തം
Listen to this Article
മട്ടന്നൂർ: ചാലോട് മൂലക്കരി എസ്റ്റേറ്റ് പറമ്പിൽ രണ്ടിടങ്ങളിൽ തീപിടിത്തം. മട്ടന്നൂരിൽ നിന്നും അഗ്നിശമന വിഭാഗമെത്തി തീയണച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് മൂലക്കരി എസ്റ്റേറ്റ് പറമ്പിൽ എസ്.ചന്ദ്രന്റെ വീടിനു സമീപത്തുള്ള പറമ്പിലും വൈകുന്നേരം അഞ്ചോടെ എസ്റ്റേറ്റിൽ നിർമാണ പ്രവൃത്തി നടക്കുന്ന കോൾഡ് സ്റ്റോറേജിന് സമീപമുള്ള വലിയ പറമ്പിലുമാണ് തീപിടുത്തമുണ്ടായത്.
ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ജാഫർ, വി.രാജൻ, എം.കെ.ഷിജിൻ, കെ.വി. ഷിജിൻ, പി.റിജു, ആദർശ്, രതീഷ് എന്നിവർ നേതൃത്വം നൽകി.
Next Story


