Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_rightഅനധികൃത ചെങ്കൽഖനനം; ...

അനധികൃത ചെങ്കൽഖനനം; വള്ള്യായി നവോദയക്കുന്നിൽ മിന്നൽ റെയ്ഡ്; മൂന്ന് ലോറികൾ പിടികൂടി

text_fields
bookmark_border
അനധികൃത ചെങ്കൽഖനനം;  വള്ള്യായി നവോദയക്കുന്നിൽ മിന്നൽ റെയ്ഡ്; മൂന്ന് ലോറികൾ പിടികൂടി
cancel
camera_alt

വ​ള്ള്യാ​യി​യി​ലെ ന​വോ​ദ​യ കു​ന്നി​ൽ അ​ന​ധി​കൃ​ത ചെ​ങ്ക​ൽ​ഖ​ന​നം ന​ട​ത്തു​ന്ന സ്ഥ​ല​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ ലോ​റി​ക​ൾ

പാനൂർ: നിർദിഷ്ട കിൻഫ്ര പാർക്കിന് അക്വയർചെയ്ത ഭൂമിയിൽ അനധികൃത ഖനനം നടത്തുന്ന വള്ള്യായി നവോദയ കുന്നിലെ സ്ഥലത്ത് മിന്നൽ റെയ്ഡ്. കണ്ണവം എസ്.ഐ മനോജ് കുമാർ, ചെറുവാഞ്ചേരി വില്ലേജ് ഓഫിസർ കെ.പി. ഉണ്ണികൃഷ്ണൻ, വില്ലേജ് അസിസ്റ്റന്റ് അജയരാജ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചക്ക് 2.30ഓടെയാണ് റെയ്ഡ് നടന്നത്. റെയ്ഡിൽ ഈ സ്ഥലത്തുനിന്നും മൂന്ന് ലോറികൾ പിടികൂടി. പിടികൂടിയ ലോറികൾ കണ്ണവം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വള്ള്യായി നവോദയ കുന്നിലെ നിർദിഷ്ട കിൻഫ്ര പാർക്ക് ഭൂമിയിൽ ഖനനം നിരോധിച്ചുകൊണ്ട് നേരത്തേ കലക്ടർ ഉത്തരവിറക്കിയിരുന്നു.

Show Full Article
TAGS:kannur Unauthorized laterite mining stopped raid seized Police District Collector 
News Summary - Illegal red stone mining; Lightning raid in Navodayakunnu; Three lorries seized
Next Story