Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2025 7:29 AM GMT Updated On
date_range 2025-02-15T12:59:20+05:30പാനൂരിൽ ആർ.എസ്.എസ് പ്രവർത്തകനെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldscamera_alt
മിഥുൻ
പാനൂർ: ആർ.എസ്.എസ് പ്രവർത്തകനെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു. ചെണ്ടയാട്ടെ പുളിയുള്ള പറമ്പത്ത് മിഥുനെയാണ് (കുട്ടാപ്പി - 5) കാപ്പ ചുമത്തി ജയിലിലടച്ചത്. വധക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായതിനെ തുടർന്ന് പൊലീസ് കമീഷണറുടെ നിർദേശ പ്രകാരമാണ് നടപടി.
Next Story