Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2026 4:49 AM GMT Updated On
date_range 9 Feb 2026 4:49 AM GMTക്ഷേത്ര ഭണ്ഡാരം കവർന്നു
text_fieldscamera_alt
കാങ്കോൽ ശിവക്ഷേത്ര ഭണ്ഡാരം ഉപേക്ഷിച്ച നിലയിൽ
Listen to this Article
പയ്യന്നൂർ: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കാങ്കോൽ ശിവക്ഷേത്രത്തിലെ ഭണ്ഡാരം കവർച്ച ചെയ്തു. ക്ഷേത്രഗോപുരത്തിനോട് ചേർന്നുള്ള അരയാൽ തറയിൽ സ്ഥാപിച്ച സ്റ്റീൽ ഭണ്ഡാരമാണ് തകർത്ത് കൊണ്ടുപോയത്.
ശനിയാഴ്ച രാത്രി 8.30 നും 9.30 നും ഇടയിലാണ് സംഭവം. ഈ സമയത്ത് തകർത്ത ഭണ്ഡാരവുമായി പോകുന്ന കുട്ടി മോഷ്ടാവിന്റെ ദൃശ്യം ക്ഷേത്രത്തിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. തകർത്ത ഭണ്ഡാരം ക്ഷേത്ര വഴിപാട് കൗണ്ടറിന്റെ സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ പൊലീസിൽ പരാതി നൽകി.
Next Story


