Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPazhayangadichevron_rightഎം.ഡി.എം.എയും...

എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ
cancel
camera_alt

സാജിദ്

പഴയങ്ങാടി: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് വാടക ക്വാർട്ടേഴ്സിൽനിന്നും പൊലീസ് പിടിയിലായി.

മാട്ടൂൽ സൗത്ത് തങ്ങളെ പള്ളിക്ക് സമീപത്തെ പള്ളിക്കാന്റെവിടെ സാജിദ് (33) ആണ് പിടിയിലായത്. മാട്ടൂൽ സെൻട്രലിൽ ഇയാൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്സിൽ പഴയങ്ങാടി പൊലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. 2.270 ഗ്രാം എം.ഡി.എം.എയും 3.200 ഗ്രാം കഞ്ചാവുമാണ് പൊലീസ് കണ്ടെടുത്തത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് പിടിയിലായ സാജിദ്.

Show Full Article
TAGS:ganja MDMA Pazhayangadi 
News Summary - Man arrested with MDMA and cannabis
Next Story