Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeringathurchevron_rightമേക്കുന്നിൽ 18 പേർ...

മേക്കുന്നിൽ 18 പേർ മരണശേഷം മറ്റുള്ളവർക്ക് കാഴ്ചയാകും

text_fields
bookmark_border
മേക്കുന്നിൽ 18 പേർ മരണശേഷം മറ്റുള്ളവർക്ക് കാഴ്ചയാകും
cancel
camera_alt

ബാ​ല​ൻ പീ​ടി​ക കൂ​ഫി​യ മ​ദ്റ​സ​യി​ൽ ന​ട​ന്ന നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണ പ​രി​പാ​ടി വാ​ർ​ഡ് കൗ​ൺ​സി​ല​ർ മു​സ്ത​ഫ ക​ല്ലു​മ്മ​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നുഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

പെ​രി​ങ്ങ​ത്തൂ​ർ: 18 പേ​ർ മ​ര​ണ​ശേ​ഷം ക​ണ്ണു​ക​ൾ ദാ​നം ചെ​യ്യാ​ൻ സ​മ്മ​ത​പ​ത്രം ന​ൽ​കി. മേ​ക്കു​ന്ന് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ബാ​ല​ൻ പീ​ടി​ക കൂ​ഫി​യ മ​ദ്റ​സ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് നേ​ത്ര​ദാ​ന സ​മ്മ​ത​പ​ത്രം ന​ൽ​കി​യ​ത്.

കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രും പ​രി​പാ​ടി​ക്കെ​ത്തി​യ​വ​രു​മാ​യ 18 പേ​രാ​ണ് നേ​ത്ര​ദാ​ന സ​മ്മ​ത​പ​ത്രം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്ക് കൈ​മാ​റി​യ​ത്.

വാ​ർ​ഡ് കൗ​ൺ​സി​ല​ർ മു​സ്ത​ഫ ക​ല്ലു​മ്മ​ൽ പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​റോ​സ്ന ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ണ​റാ​യി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം ഒ​പ്റ്റോ​മെ​ട്രി​സ്റ്റ് ടി.​പി. പ്രി​ൻ​ഷ ക്ലാ​സെ​ടു​ത്തു. കാ​ഴ്ച പ​രി​ശോ​ധ​ന​യും ന​ട​ത്തി. ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ആ​ർ. ദീ​പ​ലേ​ഖ, ജൂ​നി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ പി. ​ല​തി​ഷ ബാ​യ്, ആ​ശാ​വ​ർ​ക്ക​ർ പ്ര​മീ​ള എ​ന്നി​വ​ർ സം​സാ​രി​ച്ചു.


Show Full Article
TAGS:Eye donation kannur organ donation 
News Summary - 18 people from mekkunn signed eye donation agreement
Next Story