Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightപത്തുവയസ്സുകാരിയെ...

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റിൽ

text_fields
bookmark_border
പത്തുവയസ്സുകാരിയെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റിൽ
cancel
camera_alt

മധുസൂദനൻ

ത​ളി​പ്പ​റ​മ്പ്: പ​ത്തു​വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ ത​ളി​പ്പ​റ​മ്പി​ലെ വ്യാ​പാ​രി​യെ അ​റ​സ്റ്റു​ചെ​യ്‌​തു. ത​ളി​പ്പ​റ​മ്പ് മാ​ർ​ക്ക​റ്റി​ൽ തൈ​രും സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളു​മു​ൾ​പ്പെ​ടെ വി​ൽ​പ​ന ന​ട​ത്തു​ന്ന കീ​ഴാ​റ്റൂ​രി​ലെ കെ.​വി. മ​ധു​സൂ​ദ​ന​നാ​ണ് (54) അ​റ​സ്റ്റി​ലാ​യ​ത്.

ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന പെ​ൺ​കു​ട്ടി​യാ​ണ് ക​ഴി​ഞ്ഞ മാ​സം പ​ത്തി​ന് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. കു​ട്ടി​യോ​ട് മ​ധു​സൂ​ദ​ന​ൻ മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് മാ​താ​വ് ചൈ​ൽ‌​ഡ് ലൈ​ൻ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചു. ചൈ​ൽ​ഡ്‌​ലൈ​ൻ അ​ധി​കൃ​ത​ർ കൗ​ൺ​സ​ലി​ങ് ന​ട​ത്തി പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്തു പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Show Full Article
TAGS:Rape Case Accuse Arrested POCSO Case Kerala Police 
News Summary - Businessman arrested for raping 10-year-old girl
Next Story