Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightBadiyadukkachevron_rightവാടകവീട്ടിൽ മയക്കു...

വാടകവീട്ടിൽ മയക്കു മരുന്ന് കച്ചവടം നടത്തിയ ആൾ പിടിയിൽ

text_fields
bookmark_border
വാടകവീട്ടിൽ മയക്കു മരുന്ന് കച്ചവടം നടത്തിയ ആൾ പിടിയിൽ
cancel
camera_alt

അ​ബ്ദു​ൽ ല​ത്തീ​ഫ്

ബ​ദി​യ​ഡു​ക്ക: വാ​ട​ക വീ​ട്ടി​ൽ താ​മ​സ​മാ​ക്കി മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​യ​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​പ്പ​ള മം​ഗ​ൽ​പാ​ടി സ്വ​ദേ​ശി​യും പെ​ർ​ള ക​ന്നാ​ട്ടി​ക്കാ​ന​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ അ​ബ്ദു​ൽ ല​ത്തീ​ഫാ​ണ് (43) അ​റ​സ്റ്റി​ലാ​യ​ത്.

വാ​ട​ക വീ​ട് പ​രി​ശോ​ധ​ന​യി​ൽ 6.300 ഗ്രാം ​എം.​ഡി.​എം.​എ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ലാ​യി പൊ​ലീ​സ് ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു​വ​രുക​യാ​യി​രു​ന്നു. ഇ​യാ​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക വീ​ട്ടി​ൽ​വെ​ച്ച് ര​ഹ​സ്യ​മാ​യാ​ണ് പൊ​ലീ​സ് ഇ​യാ​ളെ വ​ല​യി​ലാ​ക്കി​യ​ത്. പ്ര​തി​യാ​യ ല​ത്തീ​ഫ് ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മം ന​ട​ത്തി​യി​രു​ന്നു. ബ​ദി​യ​ഡു​ക്ക പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​ധീ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​മേ​ഷ് ബാ​ബു തുടങ്ങിയവർ ​റെയ്ഡ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
TAGS:drug hunt drug hunting Arrest Badiyadka 
News Summary - Man arrested for drug dealing in rented house
Next Story