Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2025 7:00 AM GMT Updated On
date_range 2025-05-15T12:30:10+05:30പീഡനം: പ്രതി അറസ്റ്റിൽ
text_fieldscamera_alt
അരുൺ കുമാർ
ബദിയടുക്ക: സ്കൂൾ വിദ്യാഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ കോടതി റിമാൻഡ് ചെയ്തു. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ മാടത്തടുക്ക കേരയിലെ അരുൺ കുമാറാണ് (34) റിമാൻഡിലായത്.
വിദ്യാർഥിനിയുടെ വീടുമായുള്ള ബന്ധംവെച്ച് പലതവണയായി പീഡിപ്പിച്ചതായി പറയുന്നു. പ്രതിയുടെ ഭീഷണിയെതുടർന്ന് വിവരം പുറത്തുപറയാതിരുന്ന കുട്ടി കൗൺസലങ്ങിലൂടെയാണ് സംഭവം വെളിപ്പെടുത്തിയത്. പൊലീസിൽ പരാതി ലഭിച്ചതോടെ പോക്സോ നിയമപ്രകാരം കേസെടുത്ത അരുൺ കുമാറിനെ വലയിലാക്കി അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.
Next Story