Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightറോഡരികിൽനിന്ന്...

റോഡരികിൽനിന്ന് സ്കൂട്ടർ മോഷണംപോയി

text_fields
bookmark_border
bike theft
cancel
camera_alt

പ്രതീകാത്മക ചിത്രം

കാഞ്ഞങ്ങാട്: റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണംപോയി. കഴിഞ്ഞദിവസം രാത്രി ഏഴിന് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ രാത്രി എട്ടോടെ മോഷണംപോവുകയായിരുന്നു. കോളിച്ചാലിലെ കെ.ജെ. മാത്യുവിന്റെ വാഹനമാണ് മോഷണംപോയത്.

മലയോര ഹൈവേയിൽ കോളിച്ചാൽ എൻ.എസ്.എസ് എസ്റ്റേറ്റ് ജങ്ഷന് സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടറാണ് മോഷണം പോയത്. രാജപുരം പൊലീസ് കേസെടുത്തു.

Show Full Article
TAGS:BIke Theft Kasargod 
News Summary - Scooter stolen from roadside
Next Story