Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഎം.​ഡി.​എം.​എ​യു​മാ​യി...

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
Youth arrested with MDMA
cancel
camera_alt

ജം​ഷീ​ർ

കാ​ഞ്ഞ​ങ്ങാ​ട്: ഓ​ട്ടോ​യി​ൽ ക​ട​ത്തി​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ല്ലൂ​രാ​വി​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ ക​ല്ലൂ​രാ​വി കു​ഞ്ഞി​പ്പു​ര​യി​ൽ കെ. ​ജം​ഷീ​റാ​ണ് (30) അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ചേ​റ്റു​കു​ണ്ടി​ൽ ത​ട്ടു​ക​ട​ക്ക് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​യി​ൽ​നി​ന്നു​മാ​ണ് എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ​ത്. 0.670 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു.

ബേ​ക്ക​ൽ എ​സ്.​ഐ എം. ​സ​വ്യ​സാ​ചി, പ്ര​ബേ​ഷ​ന​റി എ​സ്.​ഐ​മാ​രാ​യ എം.​എ​ൻ. മ​നു​കൃ​ഷ്ണ​ൻ, അ​ഖി​ൽ സെ​ബാ​സ്റ്റ്യ​ൻ, സീ​നി​യ​ർ സി​വി​ൽ ഓ​ഫി​സ​ർ ശ്രീ​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ഹോ​സ്ദു​ർ​ഗ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
TAGS:Youth arrested MDMA drug bust Kasargod News 
News Summary - Youth arrested with MDMA
Next Story