Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightസമൂഹ മാധ്യമം വഴി...

സമൂഹ മാധ്യമം വഴി പരിചയം; യുവാവിന്‍റെ നാലരലക്ഷം തട്ടി

text_fields
bookmark_border
സമൂഹ മാധ്യമം വഴി പരിചയം; യുവാവിന്‍റെ നാലരലക്ഷം തട്ടി
cancel

കാഞ്ഞങ്ങാട്: സോഷ്യൽ മീഡിയവഴി പരിചയപ്പെട്ട സംഘം യുവാവിന്റെ നാലര ലക്ഷം രൂപയോളം തട്ടിയെടുത്തു. യുവാവിന്‍റെ പരാതിയിൽ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒടയംചാൽ കോടോത്തെ ആൽബിൻ മാത്യു മാളിയേക്കലി (32) നാണ് പണം നഷ്ടപെട്ടത്.

മുംബൈ സ്വദേശികളായ അനീഷ് മാത്യു, അരോഹി രജപുത്ര എന്നിവർക്കെതിരെ പരാതിയിൽ രാജപുരം പൊലീസ് കേസെടുത്തു. സോഷ്യൽ മീഡിയ വഴി പരിചയപെട്ട പ്രതികൾ കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് 4,41,590 രൂപ തട്ടിയെടുത്തെന്നാണ് പരാതി. കഴിഞ്ഞ വർഷം നവംബറിലായിരുന്നു പണം നിക്ഷേപമായി നൽകിയത്.

Show Full Article
TAGS:Online Fraud Financial Scam Social media Fraud Investment Scam Crime News 
News Summary - Youth cheated of Rs 4.5 lakh through acquaintance through social media
Next Story